¡Sorpréndeme!

ബിജെപിക്ക് യു പിയിൽ കനത്ത തിരിച്ചടി | Oneindia Malayalam

2019-01-22 392 Dailymotion

Shiv Sena to Contest on 25 Seats in Uttar Pradesh, Tries to Take Away BJP’s Ally
ഉത്തര്‍ പ്രദേശ് വീണ്ടും തൂത്തുവാരാനുള്ള ബിജെപി നീക്കത്തിന് ശക്തമായ തിരിച്ചടി. എന്‍ഡിഎയില്‍ ഉടക്കി നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പുതിയ സഖ്യം രൂപീകരിക്കുന്നു. ബിജെപിയുമായി ഒരിക്കലും സഖ്യം ചേരില്ലെന്നാണ് ഇവരുടെ പ്രഖ്യാപനം. ശിവസേനയാണ് ഈ സഖ്യത്തിന് മുന്നില്‍ നില്‍ക്കുന്നത്. അയോധ്യ വിഷയം ഉള്‍പ്പെടെ ഉയര്‍ത്തി വോട്ട് പിടിക്കുന്ന ശിവസേന ബിജെപി വോട്ടില്‍ വിള്ളലുണ്ടാക്കുമെന്ന് ഉറപ്പാണ്.